വിക്കിവേര്‍സിറ്റി:പ്രതികരണങ്ങള്‍

സ്വാഗതാര്‍ഹവും അഭിനന്ദനീയവുമായ സംരംഭം. നമ്മുടെ ഭാഷയെ ആഗോള നിലവാരത്തിലേയ്ക്കുയര്‍‍ത്തിനിലനിറുത്താന്‍ ഇതു് സഹായിയ്ക്കട്ടെ എന്നാശംസിയ്ക്കുന്നു. ലോകവിജ്ഞാനത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്നായി മലയാളഭാഷയെ മാറ്റണം.

എബി ജോന്‍ വന്‍‍നിലം 04:19, 16 October 2008 (UTC)

മലയാളത്തിലുള്ള ഗവേഷണവും പഠനപ്രവര്ത്തനങ്ങളും സജീവമാക്കുവാന്‍ ഈ വിക്കിസര്‍ വ്വകലാശാലയുടെ വികസനത്തിന്‍ എല്ലാവരും സഹകരിച്ച് പ്രവര്ത്തിക്കുക--Prasanths 07:45, 2 April 2009 (UTC)

നല്ല തുടകം Naveenpf 04:01, 21 May 2009 (UTC)

വിജ്ഞാനം ഭാഷയുടെ കുരുക്കില് നിന്ന് പുറത്തേക്ക് ഒഴുകട്ടെ. ഇതിന്റെ ലക്ഷ്യങ്ങല് ആരെങ്കിലും ഒന്നു കൂടി വിശദീകരിച്ചാല് നന്നായിരുന്നുZuhairali 10:41, 17 February 2011 (UTC)